ആശയ സൗഹൃദ സദസ്സ്​

കണ്ണൂർ: 'ഇസ്​ലാം ആശയസംവാദത്തി​ൻെറ സൗഹൃദ നാളുകൾ' കാമ്പയി​ൻെറ ഭാഗമായി ജമാഅത്തെ ഇസ്​ലാമി ചാലാട്, താളിക്കാവ്, ടൗൺ യൂനിറ്റുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ജില്ല സമിതി അംഗം അബ്​ദുറബ്ബ് നിസ്താർ ഉദ്ഘാടനം ചെയ്തു. എം. അഹമ്മദ് പാഷ അധ്യക്ഷത വഹിച്ചു. പി.സി. മുനീർ മാസ്​റ്റർ, ബഷീർ ഉളിയിൽ എന്നിവർ സംസാരിച്ചു. ജസീം ഖിറാഅത്ത് നടത്തി. കെ. ഫരീദ, വി. ജാസ്മിൻ എന്നിവർ സംബന്ധിച്ചു. കെ.എൻ. കുഞ്ഞാമു സ്വാഗതവും അഡ്വ.കെ.എൽ. അബ്​ദുസ്സലാം നന്ദിയും പറഞ്ഞു. jih chalad ജമാഅത്തെ ഇസ്​ലാമി ജില്ല സമിതി അംഗം അബ്​ദുറബ്ബ് നിസ്താർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.