മുണ്ടോത്തിൽ-മുരിക്കോളി തറവാട്ട് കുടുംബസംഗമം

ഇരിട്ടി: തില്ലങ്കേരി തെക്കംപൊയിലിലെ പുരാതന തറവാടായ മുണ്ടോത്തിൽ-മുരിക്കോളി തറവാട് കുടുംബസംഗമം തെക്കംപൊയിലിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. എം. ബാലൻ അധ്യക്ഷത വഹിച്ചു. അഡ്വ. കെ. കേശവൻ, എം. ഗോവിന്ദൻ നമ്പ്യാർ, എം. പ്രഭാകരൻ നമ്പ്യാർ, എം. ബാബു, എം. അംബുജാക്ഷിയമ്മ എന്നിവർ സംസാരിച്ചു. കുടുംബാംഗങ്ങളുടെ കലാപരിപാടികളുമുണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.