കോൺഗ്രസ് ഓഫിസ് അക്രമം: ഒരാൾ അറസ്​റ്റിൽ

പാനൂർ: മൊകേരി കടേപ്രം തെരുവിൽ കോൺഗ്രസ് ഓഫിസായി പ്രവർത്തിക്കുന്ന പ്രിയദർശിനി ഭവ​​ൻെറ ജനൽചില്ലുകൾ അടിച്ചുതകർത്ത കേസിൽ ഒരാളെ സി.ഐ എം.പി. ആസാദ് അറസ്​റ്റ്​ ചെയ്തു. കൂരാറയിലെ നാലേൻറവിട പ്രജീഷ് (35) ആണ് പിടിയിലായത്. മദ്യലഹരിയിലാണ് അക്രമം നടത്തിയതത്രേ. 15,000 രൂപയുടെ നഷ്​ടം കണക്കാക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.