കോവിഡ് ധനസഹായം: പോർട്ടലിൽ ചേർക്കാൻ ക്യാമ്പ്

കണ്ണൂർ: കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായ വിതരണ നടപടികൾക്ക്​ 20, 21 തീയതികളിൽ താലൂക്ക് ഓഫിസുകളിൽ ക്യാമ്പ് സംഘടിപ്പിക്കും. എല്ലാ താലൂക്കിലും ദുരന്തനിവാരണ വിഭാഗം ജൂനിയർ സൂപ്രണ്ടി‍ൻെറ നേതൃത്വത്തിൽ അഞ്ചംഗ ടീം രൂപവത്​കരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.