ഫുട്​ബാൾ അക്കാദമിയിലേക്ക്​ കുട്ടികളെ തെരഞ്ഞെടുക്കുന്നു

വളപട്ടണം: ഫുട്​ബാൾ അക്കാദമിയുടെ 2022 -2023 വർഷത്തേക്കുള്ള കെ.എഫ്​.എ രജിസ്ട്രേഷൻ നടത്താൻ പുതിയ കളിക്കാരെ തെരഞ്ഞെടുക്കുന്നു. അണ്ടർ 10,12,14,16 വിഭാഗത്തിലാണ്​ കളിക്കാരെ തെരഞ്ഞെടുക്കുന്നത്​. ഞായറാഴ്ച രാവിലെ എട്ടിന്​ വളപട്ടണം മന്ന ഗ്രൗണ്ടിലാണ്​ തെരഞ്ഞെടുപ്പ്​. പങ്കെടുക്കാൻ താൽപര്യമുള്ളവർ വയസ്സ്​​ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്​ കോപ്പി /ആധാർ കാർഡ് കോപ്പി / ഫുട്​​ബാൾ കിറ്റ് എന്നിവയുമായി മന്ന ഗ്രൗണ്ടിൽ എത്തിച്ചേരേണ്ടതാണ്. ഫോൺ: 9895870102, 9847220426, 9207363346, 9072456745.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.