വൈദ്യുതി മുടങ്ങും

കണ്ണൂർ: കാടാച്ചിറ സെക്​ഷനിലെ നൂഞ്ഞിയാൻകാവ് ട്രാൻസ്‌ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചക്ക്​ 2.30വരെ . ഏച്ചൂർ സെക്​ഷനിലെ വില്ലേജ് മുക്ക് ട്രാൻസ്‌ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ എട്ടു മുതൽ മൂന്നുവരെ . കൊളച്ചേരി സെക്​ഷനിലെ കാവുംചാൽ, മുബാറക്, എ.പി സ്​റ്റോർ, പള്ളിപറമ്പ, സദ്ദാംമുക്ക്, പള്ളിപറമ്പ, കൊടിപോയിൽ ട്രാൻസ്ഫോർമർ പരിധികളിൽ വെള്ളിയാഴ്​ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.