പൊലീസ് സ്​റ്റേഷൻ മാർച്ച് ഇന്ന്

തലശ്ശേരി: തെരുവിൽ കലാപാഹ്വാനം നടത്തിയ ആർ.എസ്.എസ് പ്രവർത്തകരെ അറസ്​റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കണ്ണൂർ ഫ്രറ്റേണിറ്റി മൂവ്മൻെറ് നേതൃത്വത്തിൽ ചൊവ്വാഴ്ച തലശ്ശേരിയിൽ പൊലീസ് സ്​റ്റേഷനിലേക്ക്​ ബഹുജന മാർച്ച്‌ സംഘടിപ്പിക്കും. രാവിലെ 11ന് മാർച്ച് ആരംഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.