പാതയോരത്ത് കാട്ടു പന്നിയുടെ ജഡം

കേളകം: അടക്കാത്തോട് -കേളകം കണ്ടെത്തി. വെണ്ടേക്കുംചാൽ പാതക്ക് സമീപം കുന്നത്ത് മത്തായിയുടെ വീടിന് പരിസരത്തെ പാതയോരത്താണ് ജഡം കിടന്നിരുന്നത്. ലോറിയിടിച്ച് ചത്തതാണെന്ന് നാട്ടുകാർ പറഞ്ഞു. കൊട്ടിയൂർ റേഞ്ച് വനപാലകർ സ്ഥലത്തെത്തി നീക്കം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.