വസ്തു നികുതിക്ക് പിഴപ്പലിശ ഒഴിവാക്കും

തലശ്ശേരി: നഗരസഭയിൽ അടക്കേണ്ട വസ്തുനികുതി കുടിശ്ശിക വരുത്തിയവർക്ക് പിഴപ്പലിശ ഒഴിവാക്കി സർക്കാർ ഉത്തരവായി. 2021-22 വരെയുള്ള വസ്തുനികുതി കുടിശ്ശിക ഒറ്റത്തവണയായി ഡിസംബർ 31 നകം അടക്കുകയാണെങ്കിൽ പിഴപ്പലിശ ഒഴിവാക്കും. നികുതി ദായകർ ഡിസംബർ 31നകം നികുതി അടച്ച് അവസരം പ്രയോജനപ്പെടുത്തണമെന്ന് സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.