കണ്ണൂർ: ചൊക്ലി പഞ്ചായത്ത് മുൻ പ്രസിഡൻറും മുതിർന്ന സി.പി.എം പ്രവർത്തകനുമായ കെ.വി. ദാമോദരൻെറ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ കാലംതൊട്ട് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ ത്യാഗനിർഭരമായ പ്രവർത്തനം നടത്തിയ കെ.വിയുടേത് നാടിനായി സമർപ്പിക്കപ്പെട്ട ജീവിതമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.