നഴ്സിങ് സൂപ്രണ്ടുമാരെ നിയമിച്ചു

പയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ട് നഴ്സിങ്​ സൂപ്രണ്ടുമാരെ (ഗ്രേഡ് 2) സർക്കാർ നിയമിച്ചതായി എം. വിജിൻ എം.എൽ.എ അറിയിച്ചു. മെഡിക്കൽ കോളജിലെ ജീവനക്കാരെ ----------------------------ആഗിരണം ചെയ്യുന്നതിനുവേണ്ടി രണ്ട് ഗ്രേഡ് 2 നഴ്സിങ്​ സൂപ്രണ്ടുമാരുടെ തസ്തികകൾ സൃഷ്​ടിച്ചിരുന്നു. ഇതി​ൻെറ അടിസ്ഥാനത്തിലാണ് നിയമനം. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും അവിട്ടം തിരുനാൾ ആശുപത്രിയിലും ജോലി ചെയ്തുവന്ന വി.എം. എമിലി, പി.കെ. ഗീത എന്നിവരെയാണ് നിയമിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.