ഗതാഗതം നിരോധിച്ചു

പയ്യന്നൂര്‍: താലൂക്ക് ആശുപത്രിയില്‍ നിർമാണ പ്രവൃത്തി നടക്കുന്നതിനാല്‍ ആശുപത്രിയുടെ പിറകിലുള്ള അന്നൂര്‍ ഷേണായി റോഡ് ബുധനാഴ്​ച മുതല്‍ മൂന്ന് മാസത്തേക്ക് അടച്ചിടുമെന്ന് പയ്യന്നൂര്‍ നഗരസഭ സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.