യാത്രയയപ്പ്​ ബഹിഷ്​കരിക്കും

കണ്ണൂർ: ജനാധിപത്യമര്യാദകൾ പാലിക്കാതെ ജീവനക്കാരെ രണ്ടുതട്ടിൽ കാണുന്ന വൈസ്​ ചാൻസലർക്ക്​ സർവകലാശാല നൽകുന്ന യാത്രയയപ്പ്​ കണ്ണൂർ സർവകലാശാല സ്​റ്റാഫ്​ ഓർഗനൈസേഷൻ ബഹിഷ്​കരിക്കുമെന്ന്​ പ്രസിഡൻറ്​ ഇ.കെ. ഹരിദാസനും ജനറൽ സെക്രട്ടറി പി.വി. രഞ്​ജിത്തും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.