വൈദ്യുതി മുടങ്ങും

പെരിങ്ങത്തൂർ: കിടാരൻകുന്ന്, വയലിൽ പീടിക, വെള്ളാച്ചേരിപ്പള്ളി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത്​ മുതൽ വൈകീട്ട്​ ആറുവരെ ഭാഗികമായി . പെരിങ്ങത്തൂർ സെക്​ഷൻ പരിധിയിൽ ചൊവ്വാഴ്​ച രാവിലെ ഒമ്പത്​ മുതൽ ഒന്നുവരെ ഉണ്ണിയൻകടവ്, റാബിയത്ത് മുക്ക് എന്നീ ഭാഗങ്ങളിലും 11 മുതൽ 5.30 വരെ പടന്നക്കര, കാർഗിൽ, മേക്കുന്ന് മരമില്ല്, നെല്ലിക്ക ടൗൺ എന്നീ ഭാഗങ്ങളിലും .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.