ഏച്ചൂര്‍: ഇലക്ട്രിക്കല്‍ സെക്ഷനിലെ കണ്ണന്‍ചാല്‍, വാരം, സി.എച്ച്.എം, കെ.എസ് ഡിസ്റ്റിലറി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ചൊവ്വാഴ്ച രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെയും ഇന്ദിര നഗര്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് നാല് മണി വരെയും . കാടാച്ചിറ: ഇലക്ട്രിക്കല്‍ സെക്ഷനിലെ തന്നട ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ചൊവ്വാഴ്ച രാവിലെ 7.30 മുതല്‍ വൈകീട്ട് മൂന്ന് മണി വരെ ഭാഗികമായി . ചൊവ്വ: ഇലക്ട്രിക്കല്‍ സെക്ഷനിലെ ഇന്‍ഡോര്‍ സ്റ്റേഡിയം, വാരം ജനത ടാക്കീസ് പരിസരം, സ്റ്റേഡിയം പരിസരം, അതിരകം, അതിരകം ഹോമിയോ, കനാല്‍, മയ്യാലപ്പീടിക, അതിരകം റോഡ് മുതല്‍ ഇടച്ചൊവ്വ യു.പി സ്കൂള്‍ പരിസരം വരെ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറ് മണി വരെ . അഴീക്കോട്: ഇലക്ട്രിക്കല്‍ സെക്ഷനിലെ അലവില്‍ മുതല്‍ പന്നിയിടുക്ക് വരെയുള്ള സ്ഥലങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഏഴ് മണി മുതല്‍ ഉച്ചക്ക് രണ്ടു മണി വരെ . കൊളച്ചേരി: ഇലക്ട്രിക്കല്‍ സെക്ഷനിലെ പെര്‍ഫെക്ട് ബോര്‍ഡ്, മാഗ്നെറ്റ്, കൈരളി, ടാക്, ഗാലക്സി, അശോക ഫാഷന്‍, ജമീല വുഡ്, ആലിങ്കീല്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറ് മണി വരെ . കണ്ണൂര്‍: ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തുഞ്ചത്താചാര്യ സ്കൂള്‍ പരിസരം, ഒണ്ടേന്‍പറമ്പ, മടിയന്‍ മുക്ക്, എസ്.എന്‍ നഴ്സറി പരിസരം, ഭജനകോവില്‍, എടച്ചൊവ്വ ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് 5.30 വരെ . ബർണശ്ശേരി: ഇലക്ട്രിക്കല്‍ സെക്ഷനിലെ സ്വാമി മഠം റോഡ്, രാജീവ് ഗാന്ധി റോഡ്, ഗോപാല്‍ സ്ട്രീറ്റ്, കല്ലിക്കോടന്‍ കാവ്, മാര്‍ക്കറ്റ് എന്നീ ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ 5.30 വരെ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.