ഫിസിയോ തെറപ്പിസ്​റ്റ്​​ ഒഴിവ്

ഇരിട്ടി: ആറളം പഞ്ചായത്ത് പദ്ധതി 2021-22 പ്രകാരം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുവേണ്ടി ഫിസിയോതെറപ്പിസ്​റ്റ്​, ​െതറപ്പി ഹെൽപര്‍ എന്നിവരെ താൽക്കാലികമായി നിയമിക്കുന്നു. 18ന് 11ന് കീഴ്പ്പള്ളി പി.എച്ച്‌.സിയില്‍ കൂടിക്കാഴ്ച നടക്കും. പി.എസ്‌.സി യോഗ്യതയും പ്രവൃത്തിപരിചയവുമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം എത്തേണ്ടതാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.