നാടൻ ബോംബുകൾ കണ്ടെത്തി

പാനൂർ: മീത്തലെ കുന്നോത്തുപറമ്പ് കടുങ്ങാംപൊയിലിൽ നാലു . കാരക്കാട് കരിങ്കൽ ക്വാറിക്ക് സമീപത്തെ പറമ്പിൽ സ്ത്രീകൾ തൊഴിലുറപ്പു ജോലി ചെയ്യുന്നതിനിടെയാണ് ബോംബുകൾ കണ്ടെത്തിയത്. ബോംബുകൾക്ക് ഏറെ പഴക്കമില്ലെന്ന് പൊലീസ് പറഞ്ഞു. കൊളവല്ലൂർ ഇൻസ്പെക്ടർ സജിത്തി​ൻെറ നേതൃത്വത്തിൽ ബോംബുകൾ കസ്​റ്റഡിയിലെടുത്തു. ബോംബ് സ്ക്വാഡ് ബോംബുകൾ നിർവീര്യമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.