പയ്യന്നൂർ: അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയം പ്രവർത്തക സംഗമവും ൈകയെഴുത്ത് മാസിക പ്രകാശനവും നടന്നു. പയ്യന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് മെംബർ കെ.വി. പത്മനാഭൻ ഉദ്ഘാടനവും ൈകയെഴുത്ത് മാസിക പ്രകാശനവും നടത്തി. എഴുത്തുകാരി പി. സുകന്യ ഉണ്ണികൃഷ്ണൻ മാസിക ഏറ്റുവാങ്ങി. ഗ്രന്ഥാലയം പ്രസിഡന്‍റ് കെ. രാമചന്ദ്രൻെറ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പി. കമ്മാര പൊതുവാൾ, വി.എം. ദാമോദരൻ, വി.കെ. ദേവകി എന്നിവർ സംസാരിച്ചു. എ.പി. നാഗഭൂഷൺ മാസിക പരിചയപ്പെടുത്തി. സെക്രട്ടറി സി.വി. വിനോദ് കുമാർ സ്വാഗതവും വൈസ് പ്രസിഡൻറ് പി. അശോകൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.