വൈദ്യുതി മുടങ്ങും

കണ്ണൂർ: പാടിയോട്ടുചാല്‍ സെക്​ഷനിലെ കോലാച്ചിക്കുണ്ട്, പട്ടുവം, വനിത ഇന്‍ഡസ്​ട്രി, ഞെക്ലി, കരിപ്പോട്, കുണ്ടുവാടി, തൊള്ളത്തുവയല്‍ ഭാഗങ്ങളില്‍ ശനിയാഴ്ച രാവിലെ എട്ട് മുതല്‍ അഞ്ചുവരെ . മാതമംഗലം സെക്​ഷനിലെ പെരുവാമ്പ, പെരുവാമ്പ ബി.എസ്.എന്‍.എല്‍, ചോരല്‍പള്ളി, മൂലവയല്‍, കാര്യപ്പള്ളി, ടൗണ്‍, ഓടമുട്ട്, പെടേന, കിഴക്കേക്കര ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ശനിയാ​ഴ്ച രാവിലെ എട്ടുമുതല്‍ അഞ്ചുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.