സ്വീകരണം നൽകി

മട്ടന്നൂര്‍: കാല്‍നൂറ്റാണ്ട് രാജ്യത്തിനായി സേവനമനുഷ്ഠിച്ച ഹവില്‍ദാര്‍ ബിജുവിന് സഹപ്രവര്‍ത്തക കൂട്ടായ്മയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. അസം റൈഫിള്‍സ് കണ്ണൂര്‍- കാസർകോട്​ ജില്ല കൂട്ടായ്മയുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണത്തില്‍ പി.കെ. ഹരിദാസ് പൊന്നാടയണിയിച്ചു. പി.വി. ഷാജി ഉപഹാരം കൈമാറി. കെ. അജയന്‍, കെ.വി. പ്രകാശന്‍, കെ. പ്രതീഷ്, വി. പ്രശാന്ത്, കെ. പ്രജീഷ്, സുനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.