യു.ഡി.എഫ് പ്രതിഷേധ പ്രകടനം

യു.ഡി.എഫ് പ്രതിഷേധ പ്രകടനംപടം: ത്രിപുരയിലെ വംശഹത്യക്കെതിരെ യു.ഡി.എഫി​ൻെറ നേതൃത്വത്തിൽ ഉളിയിൽ നടന്ന പ്രതിഷേധ പ്രകടനംഇരിട്ടി: ത്രിപുര മുസ്​ലിം വംശഹത്യക്കെതിരെ യു.ഡി.എഫി​ൻെറ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. എം. അബ്​ദുറഹിമാൻ, കാദർ ഉളിയിൽ, കെ. സുമേഷ്, എം.പി. അബ്​ദുറഹിമാൻ, കെ.വി. ഹാശിം, എം. അജേഷ്, ജഗദീശൻ, അയ്യൂബ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.