ഇന്ദിര രക്തസാക്ഷിത്വ ദിനാചരണം

ഇന്ദിര രക്തസാക്ഷിത്വ ദിനാചരണം ചിത്രം: ഇന്ദിരാജി രക്തസാക്ഷിത്വ ദിനാചരണത്തി​ൻെറ ഭാഗമായി പാപ്പിനിശ്ശേരി മണ്ഡലം കോൺഗ്രസ് നടത്തിയ പുഷ്പാർച്ചന പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിര രക്തസാക്ഷിത്വ ദിനാചരണത്തി​ൻെറ ഭാഗമായി പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അജിത്ത് മാട്ടൂൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എം.സി. ദിനേശൻ അധ്യക്ഷത വഹിച്ചു. സി.എച്ച്. മൊയ്തു ഹാജി മുഖ്യപ്രഭാഷണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.