വർണകേരളം ചിത്രമൊരുക്കി

വർണകേരളം ചിത്രമൊരുക്കിപടം.... സെൽവൻ മേലൂർ വരച്ച ചിത്രം മുഖ്യമന്ത്രി പിണറായി വിജയൻ അനാച്ഛാദനം ചെയ്തപ്പോൾ തലശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയ​ൻെറ ഓഫിസിൽ വർണകേരളം ചിത്രമൊരുങ്ങി. ചിത്രകാരൻ സെൽവൻ മേലൂരാണ് ചിത്രം വരച്ചത്.മുഖ്യമന്ത്രി പിണറായി വിജയൻ അനാച്ഛാദനം ചെയ്തു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, സെൽവൻ മേലൂർ എന്നിവർ സംബന്ധിച്ചു. കേരളത്തനിമയാർന്ന കഥകളി, ഉത്തരമലബാറി​ൻെറ കളരിപ്പയറ്റ്, കാർഷിക സംസ്കൃതി, തെയ്യം, ധർമടം തുരുത്ത്, ഗവ. ബ്രണ്ണൻ കോളജ്, വ്യോമഗതാഗതം എന്നിവ ഉൾക്കൊള്ളുന്നതാണ് ചിത്രം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.