പ്ലസ് ടു ബ്ലോക്കിന് നാളെ ശിലയിടും

തലശ്ശേരി: പിണറായി എ.കെ.ജി മെമ്മോറിയൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ മികവി​ൻെറ കേന്ദ്രമാക്കുന്നതി​ൻെറ ഭാഗമായി പുതുതായി നിർമിക്കുന്ന പ്ലസ് ടു ബ്ലോക്കിന് ഞായറാഴ്ച രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ശിലയിടും. ജില്ല പഞ്ചായത്ത്‌ പ്രസിഡൻറ്​ പി.പി. ദിവ്യ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ പ്രിൻസിപ്പൽ ആർ. ഉഷാനന്ദിനി, പ്രധാനാധ്യാപിക എം.പി. ജീവ, പി.ടി.എ പ്രസിഡൻറ്​ അഡ്വ. വി. പ്രദീപൻ, വാർഡ് മെംബർ എ. ദീപ്തി, സ്​റ്റാഫ് സെക്രട്ടറി എൻ.പി. ജയപ്രകാശ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.