ഇൻറർവ്യൂ രണ്ടിന്

മാഹി: മഹാത്മാഗാന്ധി ഗവ. ആർട്സ് കോളജിൽ ബിരുദ വിഭാഗത്തിൽ പുതുച്ചേരി സംസ്ഥാനത്തെ ഒ.ബി.സി/എം.ബി.സി/ ബി.സി.എം /ബി.ടി വിഭാഗങ്ങൾക്ക് സംവരണം ചെയ്ത ഏതാനും വിഷയങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. നവംബർ രണ്ടിന് രാവിലെ 10ന് കോളജ് ഓഫിസിൽ അഭിമുഖം നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.