കായിക പരിശീലന അക്കാദമി ഉദ്ഘാടനം

കായിക പരിശീലന അക്കാദമി ഉദ്ഘാടനംപിലാത്തറ: കുളപ്പുറം വായനശാല ആൻഡ്​ ഗ്രന്ഥാലയത്തി​ൻെറ നേതൃത്വത്തിൽ തുടങ്ങിയകായിക പരിശീലന അക്കാദമി (ട്രെയിനിങ്​ അക്കാദമി കുളപ്പുറം) ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. രണ്ടിന്​ വായനശാല ഹാളിൽ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.വാർത്തസമ്മേളനത്തിൽ പഞ്ചായത്ത് വികസന സ്​ഥിരം സമിതി ചെയർമാൻ ടി.വി. ഉണ്ണികൃഷ്ണൻ, വായനശാല പ്രസിഡൻറ്​ വി.വി. മനോജ് കുമാർ, സെക്രട്ടറി ടി.ടി. രാകേഷ്,പരിശീലകൻ സജിത്ത് കരിവെള്ളൂർ, ഗ്രന്ഥാലയം സെക്രട്ടറി വി.വി. ചന്ദ്രശേഖരൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.