വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങുംചൊവ്വ: സെക്​ഷനിലെ അമ്മാന്‍കുന്ന്, ചന്ത്രോത്ത് പീടിക, എളയാവൂര്‍ കോളനി, ഹനുമാന്‍ മുക്ക്, എളയാവൂര്‍ അമ്പലം, വയല്‍, കണ്ണന്‍ നഗര്‍, ജനശക്തി റോഡ് ഭാഗങ്ങളില്‍ വെള്ളിയാഴ്​ച രാവിലെ ഒമ്പത് മുതല്‍ ആറുവരെ വൈദ്യുതി മുടങ്ങും.കാടാച്ചിറ: സെക്​ഷനിലെ ആഡൂര്‍ കനാല്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വെള്ളിയാഴച രാവിലെ 7.30 മുതല്‍ 9.30 വരെയും ആഡൂര്‍ പാലം ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 9.30 മുതല്‍ മൂന്ന​ുവരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.