സ്​കൂൾ വിദ്യാർഥികൾക്ക് കൗൺസലിങ്ങുമായി കോർപറേഷൻ

കണ്ണൂർ: നവംബർ ഒന്നിന് സ്​കൂൾ തുറക്കുന്നതിനോട് അനുബന്ധിച്ച് കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്കയകറ്റാനും മാനസികസമ്മർദം ലഘൂകരിക്കാനുമായി കോർപറേഷ​ൻെറ ആഭിമുഖ്യത്തിൽ കൗൺസിലർമാരുടെ സേവനം ലഭ്യമാക്കും. ഈ മാസം 28, 29 തീയതികളിൽ കോർപറേഷൻ കൗൺസിൽ ഹാളിലാണ്​ കൗൺസലിങ്. താൽപര്യമുള്ളവർ ഈ മാസം 27ന് വൈകീട്ട്​ അഞ്ചിന്​ മുമ്പ്​ രജിസ്​റ്റർ ചെയ്യണം. ഫോൺ: 9447487056, 9446116185, 6238118258, 7909291308.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.