ഏരുവേശ്ശി പഞ്ചായത്ത് ഓഫിസ് ബി.ജെ.പി ഉപരോധിച്ചു

ശ്രീകണ്​ഠപുരം: ഏരുവേശ്ശി പഞ്ചായത്തിലെ പൂപ്പറമ്പിൽ സ്ഥിതി ചെയ്യുന്ന പൊതുശ്​മശാനത്തി​ൻെറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി ഉപരോധം നടത്തി. അജികുമാർ കരിയിൽ ഉദ്ഘാടനം ചെയ്​തു. വി.വി. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. പി. രവീന്ദ്രൻ, അരുൺ തോമസ്, വിജേഷ് വിജയൻ, പുരുഷോത്തമൻ, ദിശേഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.