മാർഗനിർദേശ ക്ലാസ്

ഇരിക്കൂർ: റഹ്മാനിയ ഓർഫനേജ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് നടത്തി. നസറുൽ ഇസ്​ലാം ക്ലാസ്​ നയിച്ചു. പ്രിൻസിപ്പൽ എ.അഷ്റഫ്, പി.ടി.എ പ്രസിഡൻറ് ഹംസ, അസീസ്, ജിഷ, പ്രമീള,ശശി എന്നിവർ സംസാരിച്ചു. ചിത്രം: റഹ്മാനിയ ഓർഫനേജ് ഹയർസെക്കൻഡറി സ്കൂളിൽ നസറുൽ ഇസ്​ലാം ക്ലാസെടുക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.