വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങുംകാടാച്ചിറ: സെക്​ഷനിലെ പൊലീസ് കോളനി, നോര്‍ത്ത് മലബാര്‍ പ്രസ്, കിഴക്കേക്കര, ഗോള്‍ഡണ്‍ വര്‍ക്​ഷോപ് ഭാഗങ്ങളില്‍ വെള്ളിയാഴ്​ച രാവിലെ 9.15 മുതല്‍ അഞ്ചുവരെ വൈദ്യുതി മുടങ്ങും.ധര്‍മശാല: സെക്​ഷനിലെ കേന്ദ്രീയവിദ്യാലയ, റെഡ് സ്​റ്റാര്‍, ഇരിമ്പുകല്ലിന്‍ തട്ട്, ലാസര്‍ ബോര്‍ഡ്, കനകാലയം, കുന്നുംപുറം, ആന്തൂര്‍ കാവ്, കമ്പില്‍ക്കടവ്, കൊവ്വല്‍, ഐഡിപി ഫെയ്‌സ് രണ്ട്​ ഭാഗങ്ങളില്‍ വെള്ളിയാഴ്​ച രാവിലെ ഒമ്പത് മുതല്‍ അഞ്ചുവരെ വൈദ്യുതി മുടങ്ങും.തയ്യില്‍: അഞ്ചുകണ്ടി, അഞ്ചുകണ്ടിക്കുന്ന്, റൈസ് മില്‍, വെസ്​റ്റ്​ ബേ, ഹെറിട്ടേജ് ഹോംസ്, ചിറക്കല്‍ക്കുളം, പൂച്ചാടിയന്‍ വയല്‍ ഭാഗങ്ങളില്‍ വെള്ളിയാഴ്​ച രാവിലെ ഒമ്പത് മുതല്‍ ഉച്ച രണ്ടുവരെ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.