താല്‍ക്കാലിക നിയമനം

താല്‍ക്കാലിക നിയമനംകണ്ണൂർ: കണ്ണൂര്‍ ഗവ. പോളിടെക്‌നിക് കോളജില്‍ ഈ അധ്യയനവര്‍ഷം വിവിധ ബ്രാഞ്ചുകളില്‍ ലാബ് സ്​റ്റാഫ് തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിനായി പാനല്‍ തയാറാക്കുന്നു. അതത് വിഷയങ്ങളില്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒക്‌ടോബര്‍ 27ന് രാവിലെ 10ന്​ പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0497 2835106........

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.