ഖാദി ഓഫിസിന് മുന്നിൽ സി.ഐ.ടി.യു സമരം

ഖാദി ഓഫിസിന് മുന്നിൽ സി.ഐ.ടി.യു സമരം തലശ്ശേരി: ഖാദി മേഖല നവീകരിച്ച് സംരക്ഷിക്കുക, ഖാദി നവീകരണ പാക്കേജ് പ്രഖ്യാപിച്ചു നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ല ഖാദി വർക്കേഴ്​സ് യൂനിയൻ സി.ഐ.ടി.യുവി​ൻെറ നേതൃത്വത്തിൽ തലശ്ശേരി ചേറ്റംകുന്ന് ഖാദി ബോർഡ് ഓഫിസിന് മുന്നിൽ സത്യഗ്രഹം സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി ഉദ്ഘാടനം ചെയ്​തു. കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ. ധനഞ്ജയൻ, കെ. ബിന്ദു, കെ. കാർത്യായനി തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.