അധ്യാപക നിയമനം

അധ്യാപക നിയമനംകണ്ണൂർ: കണ്ണൂര്‍ ഗവ. എൻജിനീയറിങ്​ കോളജിലെ സിവില്‍/മെക്കാനിക്കല്‍ എൻജിനീയറിങ്​ വിഭാഗത്തില്‍ അസി. പ്രഫസര്‍ തസ്തികയില്‍ ​െഗസ്​റ്റ്​ അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. സെപ്​റ്റംബര്‍ 28ന് രാവിലെ 10ന്​ അഭിമുഖത്തിന്​ ഹാജരാകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.