റയൻ കണ്ണൂർ ഇൻറർനാഷനൽ സ്​കൂൾ കാമ്പസിൽ ടാൾറോപ് ടെക്കീസ് പാർക്ക്

റയൻ കണ്ണൂർ ഇൻറർനാഷനൽ സ്​കൂൾ കാമ്പസിൽ ടാൾറോപ് ടെക്കീസ് പാർക്ക്പടം..... RAYAL FOUNDATION MOU....റയൻ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി അഷ്റഫ് തയ്യിൽ, ടാൽറോപ്‌ സി.ഇ.ഒ സഫീർ നജ്​മുദ്ദീന് എം.ഒ.യു കൈമാറുന്നു. പ്രിൻസിപ്പൽ എം.കെ. അനീസ് സമീപംകണ്ണൂർ: പ്രമുഖ ടെക് കമ്പനി ടാൽറോപുമായി റയൻ ഫൗണ്ടേഷൻ ധാരണാപ​ത്രം ഒപ്പു​െവച്ചു. കേരളത്തിലുടനീളമുള്ള 140 നിയമസഭ മണ്ഡലങ്ങളിലെ തിരഞ്ഞെടുത്ത സ്​കൂളുകളിലും കോളജുകളിലും ടാൽറോപ്പി​ൻെറ ഐ.ടി പാർക്കുകൾ ആരംഭിക്കുന്നതി​ൻെറ ഭാഗമായി റയൻ ഫൗണ്ടേഷന് കീഴിലുള്ള റയൻ ഇൻറർനാഷനൽ സ്​കൂൾ തളിപ്പറമ്പ്​ മെയിൻ കാമ്പസും കണ്ണൂർ കാമ്പസുമാണ്​ എം.ഒ.യു ഒപ്പുവെച്ചത്​. കണ്ണൂർ റയൻ സ്​കൂൾ കാമ്പസിൽ നടന്ന ചടങ്ങിൽ റയൻ ഫൗണ്ടേഷൻ ചെയർമാൻ റാഷിദ് ആബിദ്, സ്​കൂൾ പ്രിൻസിപ്പൽ എം.കെ. അനീസ്‌ എന്നിവർ സംബന്ധിച്ചു.ശ്രദ്ധിക്കാൻ.... പരസ്യ വിഭാഗം തന്നതാണ്​. പരസ്യം നൽകുന്ന ടീമാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.