പഠന ക്ലാസ് ഒന്നാംഘട്ടം പൂർത്തിയായി

പഠന ക്ലാസ് ഒന്നാംഘട്ടം പൂർത്തിയായിപേരാവൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്തി​ൻെറ 'മക്കൾക്കൊപ്പംരക്ഷകർത്താക്കൾക്കുള്ള പഠന ക്ലാസ്' ഒന്നാംഘട്ടം പേരാവൂർ മേഖലയിൽ പൂർത്തിയാക്കി. മേഖലയിലെ 58 പൊതുവിദ്യാലയങ്ങളിൽ 43 ഇടത്തും ക്ലാസ്​ നടന്നു. 84 ക്ലാസുകളിലായി 5046 രക്ഷിതാക്കൾ പങ്കെടുത്തു. വിവിധ വിദ്യാലയങ്ങളിലായിഗഫൂർ കാക്കയങ്ങാട്, ആയിഷ രഹ്ന, വി.വി. വത്സല, കെ. സരസ്വതി, എം.വി. മുരളീധരൻ,ഇ.ആർ. നിർമല എന്നീ അധ്യാപകർ ക്ലാസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.