ജൂബിലി ഹാളിൽ കോവിഷീൽഡ് വാക്സിൻ

ജൂബിലി ഹാളിൽ കോവിഷീൽഡ് വാക്സിൻകണ്ണൂർ: കണ്ണൂർ കോർപറേഷന് കീഴിലെ ജൂബിലി ഹാളിൽ വെള്ളിയാഴ്​ച ഒന്നാം ഡോസ് കോവിഷീൽഡ് വാക്സിൻ നൽകും. കോർപറേഷൻ പരിധിയിലെ താമസക്കാരായ ആളുകൾ ആധാർ കാർഡ് സഹിതം ജൂബിലി ഹാളിൽ എത്തിച്ചേർന്നാൽ വാക്സിൻ നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.