പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വോട്ട പ്രവേശനംകണ്ണൂർ: പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വോട്ട പ്രവേശനത്തിന് ഇതുവരെ സ്കോര്‍ കാര്‍ഡ് ലഭിക്കാത്ത വിദ്യാര്‍ഥികള്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തതിൻെറ പ്രിൻറൗട്ടും കായിക നേട്ടങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്റ്റംബര്‍ എട്ടിന് ജില്ല സ്പോര്‍ട്സ് കൗണ്‍സിലില്‍ ഹാജരാവണം. ഫോണ്‍: 0497 2700485, 9447077474......................................................വൃക്ഷത്തൈ കൈമാറികണ്ണൂർ: കണ്ണൂരിനെ കാര്‍ബണ്‍ ന്യൂട്രണ്‍ ജില്ലയാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ലിറ്റില്‍ ഫോറസ്റ്റ് പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈകള്‍ കൈമാറി. മാവ്, പ്ലാവ്, പേര, നെല്ലി ഉള്‍പ്പെടെ 1000 വൃക്ഷത്തൈകള്‍ കാഞ്ഞിരോട് സ്വദേശി ഹസനാറില് നിന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ ഏറ്റുവാങ്ങി. തിരഞ്ഞെടുത്ത അപേക്ഷകരുടെ രണ്ട് സൻെറ് സ്ഥലത്ത് മിയാവാക്കി മാതൃകയില്‍ വനം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യന്, സ്ഥിരം സമിതി അധ്യക്ഷന്മാരായ യു.പി. ശോഭ, വി.കെ. സുരേഷ് ബാബു, കോര്പറേഷന് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ്ബാബു എളയാവൂര്, സയന്‍സ് പാര്‍ക്ക് ഡയറക്ടര്‍ എ.വി. അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.