ഗതാഗതം നിരോധിച്ചു

ഗതാഗതം നിരോധിച്ചുകണ്ണൂർ: എടൂര്‍ - പാലത്തുംകടവ് കെ.എസ്​.ടി.പി റോഡില്‍ കള്‍വര്‍ട്ടുകളുടെ നിര്‍മാണം നടക്കുന്നതിനാല്‍ എടൂര്‍ മുതല്‍ കമ്പനി നിരത്ത് വരെയും ആനപ്പന്തി ടൗണ്‍ മുതല്‍ അങ്ങാടിക്കടവ് വരെയും വ്യാഴാഴ്​ച മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതുവരെ വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചതായി അസി. എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.