ജനകീയ പ്രക്ഷോഭ സദസ്സ്

ജനകീയ പ്രക്ഷോഭ സദസ്സ്​ വൈദ്യുതി നിയമ ഭേദഗതിക്കെതിരെ ശ്രീകണ്ഠപുരത്ത് നടത്തിയ ജനകീയ പ്രക്ഷോഭ സദസ്സ്​ ഡോ. കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്യുന്നുശ്രീകണ്ഠപുരം: വൈദ്യുതി നിയമ ഭേദഗതിക്കെതിരെ നാഷനൽ കോഓഡിനേഷൻ ഓഫ് ഇലക്ട്രിസിറ്റി ആൻഡ്​ എംപ്ലോയീസി​ൻെറ നേതൃത്വത്തിൽ ശ്രീകണ്ഠപുരത്ത് ജനകീയ പ്രക്ഷോഭ സദസ്സ്​ നടത്തി. നഗരസഭ ചെയർപേഴ്സൻ ഡോ. കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറി കെ.കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.സി.ഐ.ടി.യു ഏരിയ കമ്മിറ്റിയംഗം അഡ്വ. എം.സി. രാഘവൻ, കോൺഗ്രസ് ശ്രീകണ്ഠപുരം ബ്ലോക്ക് പ്രസിഡൻറ് എം.ഒ. മാധവൻ, സി.എം. തോമസ്, എം.വി. സന്തോഷ്, കെ.കെ. ശശിധരൻ, കെ.വി. രമേഷ്, കെ. രമേശൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.