കണ്ണൂർ സർവകലാശാലയിൽ ഔഷധസസ്യത്തോട്ടം

കണ്ണൂർ സർവകലാശാലയിൽ ഔഷധസസ്യത്തോട്ടംപടം -സന്ദീപ്​കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ താവക്കര കാമ്പസിൽ സംസ്ഥാന ഔഷധസസ്യ ബോർഡി​ൻെറ സഹകരണത്തോടെ സഞ്ജീവനി എന്ന പേരിൽ ഔഷധ സസ്യത്തോട്ടം ഒരുക്കുന്നു. അപൂർവങ്ങളായ നിരവധി സസ്യങ്ങൾ ഇവിടെ വളർത്തും. മേയർ ടി.ഒ. മോഹനൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ എന്നിവർ ചേർന്ന് തൈകൾ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ, പി.വി.സി പ്രഫ. എ. സാബു എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.