സി.എം.പി വാർഷികാഘോഷംCMP VARSHIKAM...... സി.എം.പി രൂപവത്കരണത്തിൻെറ 35ാം വാർഷിക ദിനാചരണത്തോടനുബന്ധിച്ച് മേയർ അഡ്വ. ടി.ഒ. മോഹനൻ കേക്ക് മുറിക്കുന്നുകണ്ണൂർ: സി.എം.പി രൂപവത്കരണത്തിൻെറ 35ാം വാർഷിക ദിനാചരണത്തോടനുബന്ധിച്ച് കണ്ണൂർ പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച യോഗം സംസ്ഥാന അസി. സെക്രട്ടറി സി.എ. അജീർ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി പി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. മേയർ അഡ്വ. ടി.ഒ. മോഹനൻ മുഖ്യാതിഥിയായി. കെ.പി. സലീം, കാഞ്ചന മാച്ചേരി, കെ. ചിത്രാംഗദൻ, വി.എൻ. അഷ്റഫ്, ഉമേഷ് കോട്യത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.