പ്രതിഷേധ ധർണ

പ്രതിഷേധ ധർണ കൂത്തുപറമ്പ്: സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിൽ കൂത്തുപറമ്പിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ടെലിഫോൺ എക്സ്ചേഞ്ചിന​ു മുന്നിൽ നടന്ന ധർണ സി.ഐ.ടി.യു ഏരിയ സെക്രട്ടറി എം. സുകുമാരൻ ഉദ്ഘാടനം ചെയ്​തു. എൻ. ബാലൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.