ട്രേഡ് യൂനിയൻ പ്രതിഷേധ സമരം

ട്രേഡ് യൂനിയൻ പ്രതിഷേധ സമരംപടം....trade union samaram irikoor: സംയുക്ത സമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ദേശീയ പ്രക്ഷോഭത്തി​ൻെറ ഭാഗമായി ഇരിക്കൂർ പോസ്​റ്റ്​ ഒാഫിസിന് മുന്നിൽ നടന്ന സമരംഇരിക്കൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച്​ ട്രേഡ് യൂനിയൻ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ദേശീയ പ്രക്ഷോഭത്തി​ൻെറ ഭാഗമായി ഇരിക്കൂർ പോസ്​റ്റ്​ ഒാഫിസിന് മുന്നിൽ സമരം നടത്തി. സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം കെ. നാരായണൻ ഉദ്ഘാടനം ചെയ്​തു. സതീശൻ തൈവളപ്പിൽ (സി.​െഎ.ടി.യു) അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.