മാഹി മദ്യം പിടികൂടി

തലശ്ശേരി: വിൽപനക്കായി വീട്ടിൽ സൂക്ഷിച്ച 75 കുപ്പി മാഹി മദ്യം എടക്കാട് പൊലീസ്​ ഇൻസ്പെക്​ടർ എം. അനിലും പ്രിൻസിപ്പൽ എസ്.ഐ മഹേഷ് കണ്ടമ്പേത്തും സംഘവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മുഴപ്പിലങ്ങാട് കൂർമ്പക്കാവിനടുത്ത ചിത്രാലയത്തിൽ കെ. അനൂപിനെ (50) അറസ്​റ്റ്​ ചെയ്​തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.