വട്ടക്കണ്ടി മഖാമിൽ മോഷണം

വട്ടക്കണ്ടി മഖാമിൽ മോഷണംഅഞ്ചരക്കണ്ടി: വേങ്ങാട് വട്ടക്കണ്ടി മഖാമിൽ മോഷണം. മഖാം വളപ്പിലെ ഭണ്ഡാരപ്പെട്ടിയുടെ പൂട്ട് പൊളിച്ചാണ് മോഷണം നടന്നത്. 15,000 രൂപയിലധികം നഷ്​ടപ്പെട്ടതായി കരുതുന്നു. കൂത്തുപറമ്പ് പൊലീസ്​ കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.