വിദ്യാര്‍ഥിക്ക് കാറിടിച്ച് പരിക്ക്

വിദ്യാര്‍ഥിക്ക് കാറിടിച്ച് പരിക്ക്പേരാവൂര്‍: കടയില്‍നിന്ന്​ സാധനം വാങ്ങിപ്പോകുന്നതിനിടെ വിദ്യാര്‍ഥിക്ക് കാറിടിച്ച് പരിക്ക്. വെള്ളര്‍വള്ളിയിലെ കുറ്റിക്കാട്ട്കുന്നേല്‍ പ്രിന്‍സ് -ലിജി ദമ്പതികളുടെ മകന്‍ ഷോണിനാണ്​(11) പരിക്കേറ്റത്. പേരാവൂരില്‍ നിന്ന് മാലൂരിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിനിടയാക്കിയത്. തലക്കും കാലിനും പരിക്കേറ്റ ഷോണിനെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.