മരംവീണ് വീട് തകർന്നു

മരംവീണ് വീട് തകർന്നു പേരാവൂർ: കനത്ത കാറ്റിലും മഴയിലും മരം വീണ് വീട് ഭാഗികമായി തകർന്നു. വേക്കളം സ്വദേശി അനന്തേശ്വരത്ത് രഞ്ജിത്തി​ൻെറ വീടിനുമുകളിലാണ് മരം വീണത്. അടുക്കളഭാഗം ഭാഗികമായി തകർന്നു. നാട്ടുകാർ മരം മുറിച്ചുമാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.