വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങുംപെരിങ്ങത്തൂർ: ഹൈ ടെൻഷൻ ലൈനിൽ തട്ടിനിൽക്കുന്ന മരക്കൊമ്പുകൾ മുറിച്ചുമാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ വ്യാഴാഴ്​ച ചൊവാൽ പീടിക, കിടഞ്ഞി പള്ളി, കിടഞ്ഞി യു.പി സ്കൂൾ, റാമ്പിയത്ത് മുക്ക്, ഉണ്ണിയംകടവ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ടുമുതൽ നാലുവരെ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.