നിവേദനം നൽകി

നിവേദനം നൽകി ശ്രീകണ്ഠപുരം: നടുവിൽ കിഴക്കെ കവല റോഡിൽ പൊലീസ് അനാവശ്യമായി ബാരിക്കേഡ് വെച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി നടുവിൽ യൂനിറ്റ് സജീവ് ജോസഫ് എം.എൽ.എക്ക് നിവേദനം നൽകി.വ്യാപാര സ്ഥാപനങ്ങളിൽ അവശ്യ സാധനങ്ങൾ വാങ്ങാനെത്തുന്നവരെ തടഞ്ഞുനിർത്തുകയാണെന്ന് നിവേദനത്തിൽ പറയുന്നു. യൂനിറ്റ് പ്രസിഡൻറ്​ കെ. അബ്​ദുല്ല, സെക്രട്ടറി ടി.വി. നാരായണൻ, അബ്​ദുൽ ഷുക്കൂർ, എം.ടി. വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.